തൃശൂരില്‍ നാല് പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു.

തൃശൂരില്‍ നാല് പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ…

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി കാലാവധി വീണ്ടും സൗജന്യമായി നീട്ടി നൽകും

സൗദി പ്രവാസികളുടെ ഇഖാമ, റീ എൻട്രി കാലാവധി വീണ്ടും സൗജന്യമായി നീട്ടി നൽകും. ഈ മാസം കാലാവധി അവസാനിക്കുന്ന വിസകൾ 2022 ജനുവരി 31 വരെയാണ് ദീർഘിപ്പിക്കുക. സൗദിയിലേക്ക് വരാനാവാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തീരുമാനം ഗുണകരമാകും. കോവിഡ്…

വിലക്കയറ്റം തടയാന്‍ മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ

പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ മൊബൈല്‍ വില്‍പനശാലകളുമായി സപ്ലൈകോ. ഇന്നു മുതല്‍ അടുത്ത മാസം 9 വരെ എല്ലാ ജില്ലകളിലും സബ്സിഡി സാധനങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 700 കേന്ദ്രങ്ങളില്‍…

ഒമിക്രോൺ ജലദോഷമോ ചെറിയ പനിയോ പോലെ ആവാം; മാരകാവസ്ഥ ആയിട്ടില്ല’.

ഗ്രീസിലെ പുരാതനനഗരമായ ഏതൻസിലെ ഒമിക്രോണിന് എന്താണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ കാര്യം എന്ന് വാർത്തകൾ വായിക്കുന്ന, പ്രബുദ്ധനായ മലയാളി ഒരിക്കലും ചോദിക്കാൻ ഇടയില്ല. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷര.

കൂടുതൽ കേസ് ദക്ഷിണാഫ്രിക്കയിൽ; ആശങ്ക വേണ്ട, ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടില്ല.

ന്യൂഡൽഹി ∙ സംശയാസ്പദമായ ചില കോവിഡ് കേസുകളുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനു വിട്ടതല്ലാതെ ഇന്ത്യയിൽ .

ഒമിക്രോണ്‍: ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ല, പരിഭ്രാന്തിവേണ്ടെന്ന്…

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും പരിഭ്രാന്തിക്കുള്ള കാരണമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബെഡൻ. ആളുകൾ വാക്സിൻ എടുക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും…

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി മൂലമെന്ന് സംശയം

ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ഇന്ന് ലഭിക്കും. പുറക്കാട് ഇല്ലിച്ചിറ സ്വദേശി ജോസഫ് ചെറിയാന്‍റെ 70…

ഇടുക്കിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു

ഇടുക്കിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു. ഈ വർഷം ഇതുവരെ 25 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉണ്ടായെന്നാണ് സൈബർ സെല്ലിന്‍റെ കണക്ക്. ഇക്കഴിഞ്ഞ ദിവസം…

ഒമിക്രോണിനെ എങ്ങനെ പ്രതിരോധിക്കാം; വൈറസിനെക്കാള്‍ വേഗത്തില്‍ പടരുന്ന…

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്ടർ പി.വേണുഗോപാലിന്‍റെ സന്ദേശമെന്ന പേരിലാണ് വ്യാജപ്രചാരണം. നിയമ നടപടി ആവശ്യപ്പെട്ട്…