തത്തയുടെ കരച്ചിലും അലര്‍ച്ചയും വല്ലാത്ത ശല്യം; പരാതിയുമായി അയല്‍വാസി

അയല്‍വാസിയുടെ തത്തക്കെതിരെ പരാതിയുമായി 72 വയസുകാരൻ. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാട്ടി പൂനെ സ്വദേശിയാണ് പരാതിപ്പെട്ടത്. തത്തയുടെ ഉടമയ്ക്കെതിരെ കേസെടുത്തു എന്നും വേണ്ട നടപടികൾ സ്വീകരിക്കും എന്നും പൊലീസ്

ഇന്ത്യൻ IT രംഗവും ഓസ്ട്രേലിയയും തമ്മിൽ കൂടുതൽ സഹകരണം; പുതിയ പദ്ധതികൾക്ക് തീരുമാനമായി

ഇന്ത്യൻ IT കമ്പനികളുമായി കൂടുതൽ പദ്ധതികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് ധാരണയായതായി ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഡോമിനിക് പെറോറ്റെ അറിയിച്ചു. പ്രീമിയർ ഡോമിനിക് പെറോറ്റെ, എന്റർപ്രൈസ്, നിക്ഷേപം, വ്യാപാര മന്ത്രി സ്ഥാനം വഹിച്ചിരുന്ന…

സിറോ മലബാര്‍ സഭാ തര്‍ക്കം;വിമത റാലിയില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ…

കൊച്ചി: സിറോ മലബാര്‍ സഭയിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പങ്കെടുത്ത വൈദികര്‍ക്കെതിരെ നടപടിക്ക് സാധ്യത. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

ഇന്തോനേഷ്യയില്‍ പരിശുദ്ധ ത്രീത്വത്തെ തെറ്റായി അവതരിപ്പിച്ച പാഠഭാഗം തിരുത്തുമെന്ന്…

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ ത്രീത്വത്തെ തെറ്റായി അവതരിപ്പിച്ചതില്‍ പ്രതിഷേധം.

പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി.

നൈജീരിയയില്‍ ക്രൈസ്തവരുടെ മോചനത്തിനായി പോരാട്ടവുമായി സാമൂഹ്യ പ്രവര്‍ത്തകര്‍

കടുണ: നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 36 ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ കത്തോലിക്കാ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മ.

ഡോ സുശീൽ മാത്യൂ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസിയർ

കുവൈറ്റ് : ഡോ. സുശീൽ മാത്യൂവിനെ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിച്ചു. സാൻ അൻ്റോണിയോയിൽ നടന്ന 78 മത് ഇൻ്റർനാഷണൽ ജനറൽ അസംബ്ലിയിലാണ് വേൾഡ് മിഷൻ്റെ നിയമനം. ടർക്കി, അർമേനിയ എന്നീ രാജ്യങ്ങളുടെ ഓവർസിയർ ചുമതലയും ഡോ. സുശീൽ