ജപ്പാനിൽ ഭൂചലനം; രണ്ട് മരണം, 20 ലക്ഷം വീടുകൾ ഇരുട്ടിൽ, രാജ്യത്ത് സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ ഫുകുഷിമയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുകുഷിമ തീരത്ത് സമുദ്ര നിരപ്പിൽ നിന്ന് 60 കിലോമീറ്റർ അടിയിലാണ്. ഭൂചനലനത്തിൽ രണ്ട് പേർ മരിച്ചതായും നിരവധി പേർക്ക്

കെ- റെയിൽ വിരുദ്ധ പ്രതിഷേധം; സമര സമിതിയുടെ ജാഥ തുടരുന്നു

കെ റെയിലിനെ ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണത്തിലാണ് ജനകീയ സമര സമിതി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങൾക്കൊപ്പം വാഹന പ്രചരണ ജാഥയും സമരസമിതി തുടരുകയാണ്. ഈ മാസം ഒന്നിന് കാസർകോട് നിന്ന് ആരംഭിച്ച

സംസ്ഥാനത്ത് ചൂട് കുറയും; വേനൽ മഴക്ക് സാധ്യത

കേരളത്തിലെ കനത്ത ചൂട് വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആവശ്യത്തിന് വേനൽ മഴ കേരളത്തിൽ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ഡോക്ടർ സതി ദേവി മീഡിയവണിനോട് പറഞ്ഞു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബംഗാൾ

ഹിജാബ് വിധി കേരളത്തിലും നടപ്പിലാക്കണം, ഇല്ലെങ്കിൽ പ്രത്യക്ഷ സമരമെന്ന് വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്ന കർണാടക ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയാറാവണമെന്നും അല്ലാത്ത പക്ഷം അതിനായുള്ള നിയമനടപടികൾക്കും പ്രത്യക്ഷ സമര

സംസ്ഥാന സര്‍ക്കാറിന്‍റെ മാധ്യമപുരസ്‌കാരങ്ങള്‍ ഇന്ന് നൽകും; ഏഷ്യാനെറ്റ് ന്യൂസിന്…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2018-19 വര്‍ഷത്തെ മാധ്യമപുരസ്‌കാരങ്ങള്‍ (Media Award) ഇന്ന് സമ്മാനിക്കും. സ്വദേശാഭിമാനി -കേസരി പുരസ്‌കാരം, സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍, സംസ്ഥാന ഫോട്ടോഗ്രഫി

ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളിൽ വർധന; കരുതലോടെ ലോകം

ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും ചില ഭാഗങ്ങളിൽ കോവിഡ് കേസുകളുടെ വർദ്ധനവ് ആശങ്കകളോടെയാണ് ലോകം നോക്കിക്കാണുന്നത്. ഭയക്കേണ്ട സാഹചര്യം രൂപപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതലോടെയാണ് ഈ രാജ്യങ്ങളൊക്കെ പുതിയ സാഹചര്യത്തെ സമീപിക്കുന്നത്.

മധ്യപ്രദേശില്‍ നാല്‍പ്പതോളം ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം…

ജാബുവ: മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഫുല്‍ദാവിഡി ഗ്രാമത്തിലെ നാല്‍പ്പതോളം ക്രൈസ്തവരെ തീവ്ര ഹിന്ദുത്വവാദികളായ മതമൗലീകവാദികള്‍ ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വ്വം ഹിന്ദുമതത്തിലേക്ക്

റഷ്യയിൽ നിന്ന് ഡിസ്‌കൗണ്ടിൽ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ കുറഞ്ഞ വിലയില്‍ എണ്ണ വില്‍ക്കുന്ന റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ. യുഎസ് അടക്കം റഷ്യയിൽ നിന്ന് ഊർജ ഇറക്കുമതി നിരോധിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ

യുക്രൈനിൽ പകർച്ചവ്യാധികൾ വർധിക്കാൻ സാധ്യത; ഡേക്ടർമാർക്ക് മുന്നറിയിപ്പ്

റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ അഭയാർഥികൾക്കിടയിൽ പകർച്ചവ്യാധികൾ വർധിക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ യുക്രൈനിൽ പോളിയോ, കോളറ, അഞ്ചാംപനി തുടങ്ങിയ പകർച്ചവ്യാധികൾ വർധിക്കുന്നതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ എമർജൻസി പ്രോഗ്രാം

റഷ്യയുമായി സഹകരിച്ചാൽ 15 വർഷം തടവ്; ഉത്തരവിൽ ഒപ്പുവെച്ച് സെലെൻസ്‌കി

കീവ്: റഷ്യയുമായുള്ള സഹകരണം ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി ചൊവ്വാഴ്ച ഒപ്പുവച്ചു. നെക്സ്റ്റ് ടിവിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അധിനിവേശം നടത്തുന്ന രാഷ്ട്രമായ