പാസ്റ്റർ ബാബു പി ജോർജ് (50) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

നിലമ്പൂർ: ഐപിസി മീനാക്ഷിപുരം സെന്ററിലെ നെയ്തല സഭയുടെ ശുശ്രൂഷകനായിരുന്ന (ഇപ്പോൾ നിലമ്പൂരിൽ ഗുഡ്ന്യൂസ് ഹൗസിങ്ങ് പ്രോജക്ടിൽ താമസം) പാസ്റ്റർ ബാബു പി ജോർജ് (50) ഇന്ന് മാർച്ച് 23ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: സൂസൻ ബാബു
മക്കൾ: ബബിത മറിയം ബാബു, അഭിമോൻ ബാബു
മരുമകൻ: സൂരജ്.

You might also like
WP2Social Auto Publish Powered By : XYZScripts.com