ഇന്ത്യൻ ചരിത്രത്തിൽ ആദ്ധ്യമായിനടന്ന കടലിലെ കൂട്ടസ്നാനം

0

തിരുവനന്തപുരം: 2021  ഏപ്രിൽ മാസം 4 – ആം തീയതി 4 മണിക്ക് കോവളം ഹവ്വ ബീച്ചിൽ വച്ച് ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം എന്ന പേരിൽ നടത്തപ്പെട്ട സ്നാന ശുശ്രൂഷയിൽ നൂറുകണക്കിനാളുകൾ കർത്താവിനെ ജലത്തിൽ സാക്ഷീകരിച്ചു. ആയിരക്കണക്കിന് വിശ്വാസ സമൂഹത്തെ സാക്ഷി നിർത്തി നൂറിൽ പരം സഭാദ്ധ്യക്ഷന്മാരുടെ സാനിധ്യത്തിൽ മെഗാ സ്നാനം നടന്നു, ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം എന്ന പേരിൽ നടത്തപ്പെട്ട സ്നാന ശുശ്രൂഷയ്ക്ക്, ബ്രദർ അനു ജേക്കബ് . പാസ്റ്റർമാരായ ബിജു ഡൊമനിക്, ഷിബു ജഗതി, അനീഷ് കട്ടപ്പന, ജേക്കബ് ജി പോൾ, അനിൽ ബെന്നിസൻ, അരവിന്ദ് മോഹൻ, സണ്ണി ജോൺ കോവളം എന്നിവർ  നേതൃത്വം നൽകി.

You might also like