സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം

0

 

 

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അനീഷയാണ് (32) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്നലെയാണ് യുവതി മരണത്തിനു കീഴടങ്ങിയത്.

ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

You might also like