ഒമാനിൽ 12 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി

0

ഒമാനിൽ 12 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി.രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ സ്വീകരിക്കാം. 50 വയസിന് മുകളിലുള്ള ആരോഗ്യ പ്രവർത്തകർ, 65 വയസിന് മുകളിലുള്ളവർ, 18 വയസിന് മുകളിലുള്ള നിത്യരോഗികൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗികൾ, വൃക്കരോഗികൾ, പ്രമേഹ രോഗികൾ,രക്തസമ്മർദ്ദ രോഗികൾ എന്നിവർക്കും ബൂസ്റ്റർ ഡോസ് നൽകും.

You might also like