സംസ്ഥാനത്ത് 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു, മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നുവെന്ന് മന്ത്രി

0

 

 

തിരുവനന്തപുരം: പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ബജറ്റ് അവതരണം തുടങ്ങി. പിണറായി വിജയൻ സർക്കാരിന് ഭരണത്തുടർച്ച നൽകിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് ബജറ്റിൽ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാൻ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നു. പകർച്ച വ്യാധികൾ ചികിത്സിക്കാൻ മെഡിക്കൽ കൊളേജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും.

വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു. മെഡിക്കൽ റിസർച്ചിന് പുതിയ സ്ഥാപനത്തിനായി 50 ലക്ഷം രൂപയും വകയിരുത്തും.

You might also like