സ്വകാര്യ ബസ് സമരം തീര്‍ക്കാന്‍ ഇന്ന് ചര്‍ച്ച

0

സ്വകാര്യ ബസ് സമരം തീര്‍ക്കാന്‍, പ്രതിനിധികളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. രാത്രി പത്തു മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച.

വിദ്യാര്‍ത്ഥികളുടെ നിരക്കടക്കം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതലാണ് സ്വകാര്യ ബസ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം 26 ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല.

You might also like