ലോക വ്യാപകമായ ക്രിസ്തീയ, സാമൂഹിക വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ‘ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്‌’ മുൻനിരയിൽ

0 640

വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ത്വരിത വേഗതയിൽ ഉള്ള റിപ്പോർട്ടിങ്ങ് ചെയ്തുവരുന്നു. ആത്മീയ കാഴ്ചപ്പാടുകളിലേക്ക് വിശ്വാസി സമൂഹത്തെ ആനയിക്കുന്ന സ്വഭാവത്തിൽ ഉള്ള പ്രവർത്തനങ്ങളാണ് ഈ ചാനലിന്റെ ലക്ഷ്യം

മാത്രമല്ല, ക്രിസ്ത്യൻ വാർത്തകൾക്കും ലേഖനങ്ങൾക്കും പ്രാധാന്യം നൽകുന്ന ഓൺലൈൻ ക്രിസ്ത്യൻ മാധ്യമം കൂടിയാണ് ക്രിസ്റ്റ്യൻ എക്സ്പ്രസ് ന്യൂസ്. ക്രിസ്ത്യൻ എക്സ്പ്രസ് ന്യൂസ്സ്‌ വാർത്തകളിലൂടെ പ്രധാനപ്പെട്ട സംഭവങ്ങളെ ഉടൻ തന്നെ അറിയൂ. ഞങ്ങളുടെ പ്രേക്ഷകരിലേക്ക്‌ വാർത്തകളും ലേഖനങ്ങളും വീഡിയോകളും നേരത്തേ നേരോടെ എത്തിക്കുന്നു.

നിങ്ങളുടെ മനോഹര നിമിഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ കുറഞ്ഞ ചിലവിൽ live streaming .. ലഭ്യമാണ്..
HD ക്വാളിറ്റിയോടെ….
നമ്മുടെ ഫേസ്ബുക് പേജ് follow ചെയ്തിട്ടില്ലെങ്കിൽ വേഗമാകട്ടെ…
https://www.facebook.com/CENTVLIVE/

You might also like
WP2Social Auto Publish Powered By : XYZScripts.com