വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായ കെ ദിലീപ്കുമാര്‍

0

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായ കെ ദിലീപ്കുമാര്‍(മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, എന്‍ഫോഴ്സ്മെന്‍റ് ,ആലപ്പുഴ). ചെങ്ങന്നൂര്‍ ആര്‍ടിഒ ഓഫീസിനുപരിധിയില്‍ ഹെല്‍മറ്റ് ധാരണം ശക്തമാക്കി നടപ്പാക്കി, കുട്ടികള്‍ക്ക് റോഡ് സുരക്ഷാപാഠങ്ങള്‍ സ്ഥിരമായി നടപ്പാക്കി. സമൂഹ മാധ്യമത്തില്‍ വൈറലാകാന്‍ ബൈക്ക് പറത്തിയവരെ കണ്ടെത്തി നടപടി,അപകട സാധ്യതാമേഖല കണ്ടെത്തി അപകടരഹിതമാക്കിയ നടപടി, കാലങ്ങളായി നികുതി ഒടുക്കാതിരുന്ന കേസുകള്‍ കണ്ടെത്തി നികുതി അടപ്പിച്ച നടപടി, മൂന്നുമാസത്തിനുള്ളല്‍ 40 ലക്ഷം രൂപ എന്‍ഫോഴ്‌സ്‌മെന്റ് വഴി ,സര്‍ക്കാരിലടച്ച നടപടിഎന്നിവയാണ് ദിലീപിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.

You might also like