ഇന്ന് അന്തർദേശിയ ബാലവേല വിരുദ്ധ ദിനം; ഇപ്പോൾ പ്രവർത്തിക്കുക, ബാലവേല അവസാനിപ്പിക്കുക: മന്ത്രി വീണ ജോർജ്‌

0

 

Act now:end child labour എന്നതാണ് ഇത്തവണത്തെ ബാലവേല വിരുദ്ധ ദിനം മുന്നോട്ട് വയ്ക്കുന്ന ആശയം. സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഇന്ത്യൻ ഭരണഘടന ഉറപ്പു വരുത്തുമ്പോഴും 8 കോടിയിലേറെ കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. അപകടരമായ തൊഴിൽ മേഖലകളിൽ പോലും കുട്ടികൾ ചൂഷണത്തിനിരകളാവുന്നു. കുട്ടികളുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണ്. അതിനായി നമുക്ക് ഒന്നിച്ച് നിൽക്കാം.

You might also like