ഐ.പി.സി എലീം ഷാർജാ- റാസൽഖൈമ സഭകളുടെ സ്ക്രിപ്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ “ചൈൽഡ് ടു കെരൂബ്‌” വെബിനാർ മെയ്‌ 29 ശനിയാഴ്ച നടക്കും.

0

ഷാർജാ: ഐ.പി.സി എലീം ഷാർജാ- റാസൽഖൈമ സഭകളുടെ സ്ക്രിപ്ചർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 29 പകൽ 11.30 (യുഎഇ സമയം) മുതൽ കുട്ടികൾക്കായി വെബിനാർ നടക്കും. “ചൈയിൽഡ്‌ ടു കെരൂബ്‌” എന്ന വെബിനാറിൽ “നിങ്ങളെ അറിയുക” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. സജി കെ.പി, കോട്ടയം ക്ലാസ്സുകൾ നയിക്കും.

You might also like