കുട്ടികളുടെ ഉപവാസ പ്രാർത്ഥന മെയ് 8 ന്

0

ഡൽഹി: എക്സൽ മിനിസ്ട്രീസ് ഡൽഹി ചാപ്റ്റർ ഒരുക്കുന്ന കുട്ടികളുടെ ഉപവാസ പ്രാർത്ഥന മെയ് 8 ന് രാവിലെ 9 മുതൽ 10 വരെ മീറ്റിംഗ് സൂമിലുടെ നടക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കും. ആരാധനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും കുട്ടികൾ നേതൃത്വം നല്കും. പാസ്റ്റർ വി. ഒ. വർഗീസ് മഹാരാഷ്ട്ര മുഖ്യസന്ദേശം നൽകും.

You might also like