സുരക്ഷാ ഭീഷണി: 54 ചൈനീസ് ആപ്പുകള്‍കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡൽഹി: രാജ്യത്തിന് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, ഈക്വലൈസർ ആൻഡ് ബാസ് ബൂസ്റ്റർ, വിവ വീഡിയോ എഡിറ്റർ, ടെൻസന്റ് റിവർ, ഓൺമ്യോജി അരീന, ആപ്പ്ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയ ആപ്പുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

You might also like