ചൈനീസ് ആണവ നിലയത്തില്‍ ചോര്‍ച്ചയെന്ന് യുഎസ്; നിഷേധിച്ച് ചൈന

0

 

വാഷിങ്ടൺ: ചൈനയുടെ ഒരു ആണവോർജ നിലയത്തിൽ ചോർച്ച ഉണ്ടായതായി യുഎസിന്റെ വിലയിരുത്തൽ. തായ്ഷാൻ നൂക്ലിയർ പവർ പ്ലാന്റിൽ അപകടകരമായ തോതിൽ റേഡിയേഷൻ ചോർച്ചയുണ്ടെന്ന് പദ്ധതിയിൽ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നൽകിയത്.

എന്നാൽ ചൈന ഇത് നിഷേധിച്ചു. പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകൾ നിറവേറ്റുന്നുവെന്നും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്നും തായ്ഷാൻ പ്ലാന്റ് അധികൃതർ അറിയിച്ചു.

You might also like