ഇളവില്‍ തിരക്കുകൂട്ടാതെ ജനം: നിബന്ധനകള്‍ ഇന്നുമുതല്‍ കര്‍ശനമാക്കുമെന്ന്​ പൊലീസ്

0

കോ​ഴി​ക്കോ​ട്​: മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​നി​ന്ന്​ സ്വാ​ത​ന്ത്ര്യം നേ​ടി​യ ജ​നം തി​ക്കും​തി​ര​ക്കും കൂ​ട്ടി​യി​ല്ല. എ​ല്ലാ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും അ​ങ്ങാ​ടി​ക​ളി​ല്‍ തി​ര​ക്കി​ല്ലാ​താ​യി. ജി​ല്ല​യി​ല്‍ ഏ​റെ മാ​സ​ങ്ങ​ള്‍​ക്ക്​ ശേ​ഷ​മാ​ണ്​ എ​ല്ലാ ക​ട​ക​ളും തു​റ​ന്ന​ത്. നേ​ര​ത്തേ, നി​യ​ന്ത്ര​ണ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ള​വു​ക​ളു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ആ​ളു​ക​ള്‍ എ​ത്തി​യ​താ​ണ്​ തി​ര​ക്കി​നി​ട​യാ​ക്കി​യ​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​ണ്​ വ്യാ​ഴാ​ഴ്​​ച​യി​ലെ കാ​ഴ്​​ച​ക​ള്‍.

സ​ര്‍​ക്കാ​ര്‍ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ബു​ധ​നാ​ഴ്​​ച​ത​ന്നെ ക​ട​ക​ളെ​ല്ലാം ഉ​ട​മ​ക​ള്‍ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഡി ​കാ​റ്റ​ഗ​റി​യി​ല്‍ കു​ടു​ങ്ങി 31 ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. വ​സ്​​ത്ര​വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ല്‍​പ​ന, സ​ര്‍​വി​സ്​ ക​ട​ക​ളും വ​ര്‍​ക്​​ഷോ​പ്പു​ക​ളും വാ​ഹ​ന ഷോ​റൂ​മു​ക​ളും മു​ത​ല്‍ പെ​ട്ടി​ക്ക​ട​ക​ള്‍ വ​രെ പൂ​ര്‍​ണ​മാ​യി തു​റ​ന്നി​രു​ന്നു. എ​ല്ലാ​യി​ട​ത്തും നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ന്‍ ക​ട​യി​ലു​ള്ള​വ​ര്‍ ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു​മാ​സം മു​മ്ബ്​ ഇ​ള​വ്​ ന​ല്‍​കി​യ ദി​വ​സം ജ​നം ഒ​ഴു​കി​യെ​ത്തി​യ​തി​ന്​ ഏ​റെ വി​മ​ര്‍​ശ​നം നേ​രി​ടേ​ണ്ടി​വ​ന്ന മി​ഠാ​യി​ത്തെ​രു​വി​ലും വ്യാ​ഴാ​ഴ്​​ച കാ​ര്യ​മാ​യ തി​ര​ക്കു​ണ്ടാ​യി​ല്ല. വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​രും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ടൗ​ണ്‍​ഹാ​ളി​ന്​ സ​മീ​പം വി​വി​ധ പ​ഴ​ക്ക​ച്ച​വ​ട​ക്കാ​രും നി​ര​ന്നി​രു​ന്നു.

You might also like