ഇന്ധനവില വർധനക്ക് പുറമേ പാ​ച​ക​വാ​ത​ക വി​ല​യും കു​തി​ക്കു​ന്നു.

0

ഇന്ധനവില വർധനക്ക് പുറമേ പാ​ച​ക​വാ​ത​ക വി​ല​യും കു​തി​ക്കു​ന്നു. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 266 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1,994 രൂ​പ​യാ​യി. എ​ന്നാ​ൽ വീടുകളിലേക്കുള്ള ​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല അടിക്കടി കു​തി​ച്ചു​യ​രു​ക​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 48 പൈ​സ വീ​തം ഇ​ന്ന് വ​ർ​ധി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ഉ​ണ്ടാ​യ ഉ​യ​ർ​ന്ന വ​ർ​ധ​ന​വാ​ണി​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.90 രൂ​പ​യും ഡീ​സ​ലി​ന് 103.69 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.72 രൂ​പ​യും ഡീ​സ​ലി​ന് 105.46 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 109.99 രൂ​പ​യും ഡീ​സ​ലി​ന് 103.92 രൂ​പ​യു​മാ​യി വ​ർ​ധി​ച്ചു.

You might also like