ഗുജറാത്തിലെ സബർമതി നദിയിൽ കൊറോണ വൈറസെന്ന് റിപ്പോർട്ട്; തടാകത്തിലും കണ്ടെത്തി

0

 

അഹമ്മദാബാദ് • ഗുജറാത്തിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. നദീ ജലത്തിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിൽ തന്നെയുള്ള കാൻക്രിയ, ചന്ദോള എന്നീ തടാകങ്ങളിലും വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

You might also like