ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് അമിക്കസ് ക്യൂറി

0

ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പൊതു ഇടങ്ങളില്‍ പ്രത്യേക ശുചിമുറി സൗകര്യമൊരുക്കണമെന്ന ആവശ്യം പോലും നടപ്പായില്ല. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

You might also like