TOP NEWS| കോവാക്സിൻ കോവിഡ് ഡെൽറ്റ വകഭേദങ്ങളിലും ഫലപ്രദമെന്ന് കണ്ടെത്തി അമേരിക്കൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

0

Washington: ഭാരത് ബയോടെക് വികസിപ്പിച്ചതെടുത്ത ഇന്ത്യൻ കോവിഡ് 19 വാക്‌സിനായ കോവാക്‌സിൻ (Covaxin) കോവിഡ് ഡെൽറ്റ വകഭേദങ്ങളിലും (COvid Delta Variant) ഫലപ്രദമാണെന്ന് അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്  നടത്തിയ പരീക്ഷണങ്ങളിലാണ് വിവരം കണ്ടെത്തിയത്.

You might also like