TOP NEWS| കോവിഡ് വകഭേദങ്ങള്‍ എപ്പോള്‍, എവിടെ വേണമെങ്കിലും എത്താമെന്ന് കേന്ദ്രം

0

 

പുതിയ കോവിഡ്19 വകഭേദങ്ങള്‍ ഏത് സമയത്തും രാജ്യത്തിന്റെ ഏത് കോണിലും എത്താമെന്ന് കേന്ദ്ര ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് തുടങ്ങിയ വകഭേദങ്ങളെ നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു.

You might also like