രാ​ജ്യ​ത്ത് 14,313 പുതിയ രോഗികൾ ; 549 മ​ര​ണം

0

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ർ​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. പുതുതായി 549 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തതോടെ ആകെ മരണ സംഖ്യ 4,57,740 ആ​യി ഉ​യ​ർ​ന്നു.1.22 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

You might also like