രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്- ഇന്നലെ 3,874 മരണങ്ങൾ

0

 

 

ദില്ലി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,76,070 പുതിയ കോവിഡ് കേസുകളും 3,69,077 ഡിസ്ചാർജുകളും 3,874 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ആകെ കേസുകൾ: 2,57,72,400

ആകെ ഡിസ്ചാർജുകൾ: 2,23,55,440

മരണസംഖ്യ: 2,87,122

സജീവ കേസുകൾ: 31,29,878

ആകെ വാക്സിനേഷൻ: 18,70,09,792

You might also like