നിര്‍ണായകം: ബയോളജിക്കല്‍ ഇയുടെ ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് വിലയിരുത്തല്‍

0 224

 

ന്യൂഡൽഹി: ബയോളജിക്കൽ ഇ യുടെ മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ കോവിഡിനെതിരേ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ ഉപദേശക പാനലിലെ അംഗമായ ഡോ.എൻ.കെ.അറോറ. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഈ വാക്സിൻ ഗെയിം ചേഞ്ചറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com