കൊറോണ ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായില്ല: സംസ്കാരം നടത്തി പി.വൈ.സി

0

 

 

കോട്ടയം: കൊറോണ ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾക്ക് സാഹചര്യമില്ലാതെ വന്നപ്പോൾ മെഡിക്കൽ കോളെജിൽ നിന്നും മൃതദേഹം ഏറ്റെടുത്തു സംസ്കാരം നടത്തി മാതൃകയായി പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ.

സംസ്ഥാനത്തിൻ്റെ പതിനാലു ജില്ലകളിലും സജീവമാണ് പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ‘മറുകര സന്നദ്ധസേന’. കോവിഡിനെ തുടർന്ന് ജനം ഏറെ ദുരിതത്തിലായപ്പോഴാണ് പിവൈസി സന്നദ്ധ സേനക്ക് രൂപം കൊടുത്തത്.

You might also like