കോ​വി​ഡ് ; ആ​റ് പാ​ക് താ​ര​ങ്ങ​ൾ​ നി​രീ​ക്ഷ​ണ​ത്തിൽ

0

ക​റാ​ച്ചി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ക്കി​സ്ഥാ​ൻ വ​നി​താ ടീ​മി​ലെ ആ​റ് താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് മ​ത്സ​ര ഏ​ക​ദ​ന പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ക​റാ​ച്ചി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് താ​ര​ങ്ങ​ൾ​ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ ​തു​ട​ർ​ന്ന് ടീം ​പൂ​ർ​ണ​മാ​യും നിരീക്ഷണത്തിൽ പ്രവേശിച്ചു .

You might also like