രാജ്യത്ത് വിദേശത്ത് നിന്നെത്തി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

0

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ വൈറസ് ആണോ എന്നറിയാൻ 300 ലധികം സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങൾ ജനിതക ശ്രേണികരണത്തിനയച്ചു. ഡൽഹിയിൽ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.bനവംബര്‍ 28നും ഡിസംബര്‍ 1നുമിടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തിയ അഞ്ച് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്

You might also like