ഖത്തറിൽ ഗതാഗത നിയമലംഘനപ്പിഴ മൂന്നു മാസത്തിനുള്ളിൽ അടയ്ക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ്

0

ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ടവർക്ക് സുവർണാവസരമൊരുക്കി ഖത്തർ ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക്ക്. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 മുതൽ മൂന്നു മാസത്തിനുള്ളിൽ പിഴയ‌ടച്ച് തീര്‍ക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്ന് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹ്വാനി അറിയിച്ചു.

You might also like