രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 60,753 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

0

 

ആരോഗ്യ മന്ത്രാലയതിന്റെ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,753 പുതിയ COVID19 കേസുകളും 97,743 ഡിസ്ചാർജുകളും 1,647 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ആകെ കേസുകൾ: 2,98,23,546

ആകെ ഡിസ്ചാർജുകൾ: 2,86,78,390

മരണസംഖ്യ: 3,85,137

സജീവ കേസുകൾ: 7,60,019

ആകെ വാക്സിനേഷൻ: 27,23,88,783

You might also like