വിമാനത്താവളത്തിലെ റാപിഡ് പരിശോധന: പോസിറ്റിവാകുന്നവരുടെ എണ്ണം കുതിച്ചുയർന്നു

0

ഡിസംബറിൽ ഒരു ശതമാനമത്തിൽ താഴെയായിരുന്നു പോസിറ്റവായിരുന്നതെങ്കിൽ ജനുവരിയിലെത്തിയപ്പോൾ നാലു ശതമാനത്തിനും മുകളിലായി എണ്ണം. ഒമിക്രോൺ വ്യാപനമാണ് പോസിറ്റിവാകുന്നവരുടെ എണ്ണം കൂടാൻ കാരണമെന്ന് പരിശോധന ലാബുകൾ പറയുന്നു. അതേസമയം, ഡിസംബറിൽ കോഴിക്കോട് 0.53 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ പോസിറ്റിവ് കേസുകൾ. ഏറ്റവും കുറവുള്ള കൊച്ചിയിൽ 0.10 ശതമാനം മാത്രമായിരുന്നു പോസിറ്റിവ്.

You might also like