സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ്, 141 മരണം

0

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. 141 മരണങ്ങൾ സ്ഥിരീകരിച്ചു

You might also like
WP2Social Auto Publish Powered By : XYZScripts.com