കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുമെന്നതിന് തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ദ്ധൻ

0 60

 

ദില്ലി : കോവിഡ് രണ്ടാം തരംഗത്തിന്  (Covid Second Wave) ശേഷം രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് (Delta Plus) വകഭേദം ആശങ്ക പറത്താൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗം ഉണ്ടാകുമെന്നതിന് തെളിവുകൾ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്തത് അതിന് കരണമായേക്കുമെന്നും  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ ഡോ അനുരാഗ് അഗർവാൾ പറഞ്ഞു.

You might also like
WP2Social Auto Publish Powered By : XYZScripts.com