രാജ്യത്ത് 54,069 പേര്‍ക്ക് കൂടി കൊവിഡ്; 1,321 മരണം

0

 

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തിന് മുകളില്‍ തുടരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ നേരിയ വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,321 പേര്‍ മരിച്ചു.

You might also like