കോവിഡിന്റെ ഗാമ വകഭേദത്തിനും മാരകവ്യതിയാനം; മരണനിരക്ക് കൂടും; റിപ്പോർട്ട്

0

 

ലോകമെങ്ങും ഭീതി പടർത്തുന്ന കൊറോണ വൈറസിന്റെ വകഭേദങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും വൻ ആശങ്കയാണ് ഉയർത്തുന്നത്. ബ്രസീലിൽ ആദ്യം കണ്ടെത്തിയ കോവിഡിന്റെ ഗാമ വകഭേദത്തിന്(P1) സംഭവിച്ച ഒരു വ്യതിയാനം കൊറോണ വൈറസിനെ മാരകമാക്കാമെന്നും മരണ നിരക്ക് വർധിപ്പിച്ചേക്കാമെന്നും പുതിയ പഠനറിപ്പോർട്ട്. കോവിഡ് മരണങ്ങളിൽ ലോകത്ത് തന്നെ രണ്ടാമതുള്ള ബ്രസീലിൽ ഈ വകഭേദം സ്ഥിതി ഗുരുതരമാക്കിയേക്കാം. മറ്റു രാജ്യങ്ങളിലേക്കും ഈ ‘ഗാമ പ്ലസ്’ പതിപ്പ് പടർന്നേക്കാം എന്ന് മുന്നറിയിപ്പുണ്ട്.

You might also like