രാജ്യത്ത് 37,566 പേര്‍ക്ക് കൊവിഡ്; മരണം ആയിരത്തില്‍ താഴെ

0

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,566 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 907 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3.97,637 ആയി. 24 മണിക്കൂറിനിടെ 56,993 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി നിരക്ക് 2,93,66,601 ആയി. 5,52659 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ രോഗം ബാധിച്ചത് 3,03,16897 പേര്‍ക്കാണ്. രോഗമുക്തി നിരക്ക് 96.87 ശതമാനമാണ്.

You might also like