സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി

0

 

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരും. ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം.

ഇന്നു ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനമെടുത്തത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്. ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും. അതേസമയം, ചില മേഖലകൾക്ക് ഇളവുണ്ടാകും. ആറിനുതാഴെയുള്ളയിടങ്ങളിലാണ് കൂടുതൽ ഇളവ് നൽകുന്നത്.

You might also like