കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,550 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

0 210

 

കേരളത്തിൽ (29-06-2021) കഴിഞ്ഞ 24 മണിക്കൂറിനിടെ 13,550 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10,283 പേർ രോഗമുക്തി നേടി. 1,23,225 സാമ്പിളുകൾ പരിശോധിച്ചു.104 മരണങ്ങളാണ് കോവിഡ്-19 കൊണ്ട് ഇന്ന് സ്ഥിരീകരിച്ചത്. #Covid19 | #Covidupdates | #kerala

You might also like
WP2Social Auto Publish Powered By : XYZScripts.com