TOP NEWS| കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെല്‍റ്റ വകഭേദം: ആശങ്ക

0

 

കോവിഡ് വകഭേദമായ ഡെൽറ്റ വേരിയന്റ്  കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചു. 21 പ്രദേശങ്ങളിലായി 52 ‍ഡെൽറ്റ വേരിയന്റ് കേസുകളാണു കണ്ടെത്തിയത്. 7 യുകെ വേരിയന്റ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്നാണു ജില്ലയിൽ നിന്നുള്ള രോഗികളുടെ സാംപിളുകൾ ജീൻ പരിശോധനയ്ക്ക് അയച്ചത്.

You might also like