ബംഗാളിൽ കൊറോണ ആശുപത്രികൾ നിർമ്മിക്കാൻ കേന്ദ്രം; 41 കോടി രൂപ അനുവദിച്ചു

0

 

 

കൊൽക്കത്ത: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പശ്ചിമ ബംഗാളിന് സഹായമായി കേന്ദ്രസർക്കാർ. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ മുർഷിദാബാദ്, കല്യാണി എന്നിവിടങ്ങളിൽ കൊറോണ ആശുപത്രികൾ നിർമ്മിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്നും കേന്ദ്രം പണം അനുവദിച്ചു.

You might also like