പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനം

0

 

New Delhi : രാജ്യത്ത് കോവിഡ് (Covid 19) കണക്കുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറുകളിൽ 51,667 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 54,069 പേർക്കായിരുന്നു. ഇന്നലെത്തേക്കാൾ 4.4 ശതമാനം കുറവ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.

You might also like