കൊവിഡ് വാക്‌സിന്‍: സൗദിയില്‍ 60 വയസ്സിന് മുകളിലുള്ളവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിച്ചു

0

റിയാദ്: സൗദി അറേബ്യയില്‍ 60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരില്‍ ഭൂരിപക്ഷവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹഫര്‍ അല്‍ ബാത്വിനിലാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസ്സിന് മുകളിലുള്ള 98 ശതമാനം പേരും ഇവിടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com