രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 3511 മരണങ്ങളും

0

 

ദില്ലി: ആരോഗ്യ മന്ത്രാലയം അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 ലക്ഷത്തിൽ താഴെ പുതിയ കേസുകളും (1,96,427) 3,26,850 ഡിസ്ചാർജുകളും 3,511 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ആകെ കേസുകൾ: 2,69,48,874

ആകെ ഡിസ്ചാർജുകൾ: 2,40,54,861

മരണസംഖ്യ: 3,07,231

സജീവ കേസുകൾ: 25,86,782

ആകെ വാക്സിനേഷൻ: 19,85,38,999

You might also like