രാജ്യത്ത് കുറയാതെ കോവിഡ് മരണങ്ങൾ; ഇന്നലെ 2.08 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും 4,157 മരണങ്ങളും സ്ഥിരീകരിച്ചു

0 185

 

 

ദില്ലി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,08,921 പുതിയ കോവിഡ് കേസുകളും 2,95,955 ഡിസ്ചാർജുകളും 4,157 മരണങ്ങളും റിപ്പോർട്ട് ചെയ്യതു

ആകെ കേസുകൾ: 2,71,57,795

ആകെ ഡിസ്ചാർജുകൾ: 2,43,50,816

മരണസംഖ്യ: 3,11,388

സജീവ കേസുകൾ: 24,95,591

ആകെ വാക്സിനേഷൻ: 20,06,62,456

You might also like
WP2Social Auto Publish Powered By : XYZScripts.com