സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 181 മരണങ്ങളും

0

 

തിരുവനന്തപുരം: കേരളത്തിൽ (27-05-2021) കഴിഞ്ഞ 24 മണിക്കൂറിനിടെ 24,166 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 30,539 പേർ രോഗമുക്തി നേടി. 1,35,232 സാമ്പിളുകൾ പരിശോധിച്ചു. 181 മരണങ്ങളാണ് കോവിഡ്-19 കൊണ്ട് ഇന്ന് സ്ഥിരീകരിച്ചത്. #Covid19 | #Covidupdates | #Kerala

You might also like