ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; ഇന്നലെ 4,194 മരണം

0

 

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,57,299 പുതിയ കോവിഡ് കേസുകളും 3,57,630 ഡിസ്ചാർജുകളും 4,194 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

ആകെ കേസുകൾ: 2,62,89,290

ആകെ ഡിസ്ചാർജുകൾ: 2,30,70,365

മരണസംഖ്യ: 2,95,525

സജീവ കേസുകൾ: 29,23,400

ആകെ വാക്സിനേഷൻ: 19,33,72,819

You might also like