രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1.73 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും 3,617 മരണങ്ങളും സ്ഥിരീകരിച്ചു

0

ദില്ലി: ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,73,790 പുതിയ COVID19 കേസുകളും 2,84,601 ഡിസ്ചാർജുകളും 3,617 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ആകെ കേസുകൾ: 2,77,29,247

ആകെ ഡിസ്ചാർജുകൾ: 2,51,78,011

മരണസംഖ്യ: 3,22,512

സജീവ കേസുകൾ: 22,28,724

ആകെ വാക്സിനേഷൻ: 20,89,02,445

You might also like
WP2Social Auto Publish Powered By : XYZScripts.com