രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 1.52 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും 3,128 മരണങ്ങളും സ്ഥിരീകരിച്ചു

0 167

 

 

ദില്ലി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,52,734 പുതിയ # കോവിഡ് കേസുകളും 2,38,022 ഡിസ്ചാർജുകളും 3,128 മരണങ്ങളും റിപ്പോർട്ട് ചെയ്യതു

ആകെ കേസുകൾ: 2,80,47,534

ആകെ ഡിസ്ചാർജുകൾ: 2,56,92,342

മരണസംഖ്യ: 3,29,100

സജീവ കേസുകൾ: 20,26,092

ആകെ വാക്സിനേഷൻ: 21,31,54,129

You might also like
WP2Social Auto Publish Powered By : XYZScripts.com