രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ്; ഇന്നലെ 1.25 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും 2,795 മരണങ്ങളും സ്ഥിരീകരിച്ചു

0

 

 

ദില്ലി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,27,510 പുതിയ കോവിഡ് കേസുകളും 2,55,287 ഡിസ്ചാർജുകളും 2,795 മരണങ്ങളും റിപ്പോർട്ട് ചെയ്യതു

ആകെ കേസുകൾ: 2,81,75,044

ആകെ ഡിസ്ചാർജുകൾ: 2,59,47,629

മരണസംഖ്യ: 3,31,895

സജീവ കേസുകൾ: 18,95,520

ആകെ വാക്സിനേഷൻ: 21,60,46,638

You might also like