രാജ്യത്ത് ഇന്നലെ 1.34 ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും 2,887 മരണങ്ങളും സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,154 പുതിയ കോവിഡ് കേസുകളും 2,11,499 ഡിസ്ചാർജുകളും 2,887 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം
ആകെ കേസുകൾ: 2,84,41,986
ആകെ ഡിസ്ചാർജുകൾ: 2,63,90,584
മരണസംഖ്യ: 3,37,989
സജീവ കേസുകൾ: 17,13,413
ആകെ വാക്സിനേഷൻ: 22,10,43,693